ഹോസ്റ്റ് പാലിക്കേണ്ട നിർദേശങ്ങൾ

ഞാൻ 18+ വയസ്സിന് മുകളിൽ ഉള്ള ഒരാളായതിനാൽ ആണ് സംസാരം ആപ്പിൽ വർക്ക് ചെയുന്നത്. ആയതിനാൽ ഞാൻ 18+ വയസ്സിന് മുകളിൽ ഉള്ള ഒരാളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.
സംസാരം ആപ്പിൽ ചെയുന്ന ഓഡിയോ വീഡിയോ കാൾ എന്നിവ സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ അത് ദുരുപയോഗപ്പെടാൻ അവസരം ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ആയതിനാൽ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സംസാരം ആപ്പിലെ ഓഡിയോ വീഡിയോ കാൾ എന്നിവ ചെയുന്നത്.
സംസാരം ആപ്പിലെ ഓഡിയോ വീഡിയോ കാൾ എന്നിവ ആപ്പ് ഉപയോഗിക്കുന്ന യൂസേഴ്സിനാൽ ദുരുപയോഗം വന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദി ഞാൻ മാത്രം ആയിരിക്കും. സംസാരം ആപ്പിന് അതിൽ യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.
ഇതിലെ എല്ലാ വിഭാഗം കോളുകളും ഞാൻ എന്റെ സ്വന്തം തീരുമാനത്തിൽ ചെയ്യുന്നതാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.
സംസാരം ആപ്പിലെ ഒരു ഹോസ്റ്റ് പാലിക്കേണ്ട നിർദേശങ്ങൾ ഞാൻ നേരത്തെ വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രമാണ് സംസാരം ആപ്പിൽ ഹോസ്റ്റ് ആയി ജോയിൻ ചെയ്തത്.

Registration Form